Protect What Matters Most with Smooth Insure

Comprehensive insurance solutions for your vehicle, health, home, shop, fire, and life. Secure your future today!

Get Started

Who We Are

Smooth Insure is more than just an insurance provider — we are your trusted partner in building financial security and peace of mind.

From vehicle, health, home, shop, and fire insurance to life protection, we ensure that you and your loved ones stay covered at every stage of life.

We believe in transparency, affordability, and exceptional customer support. Our mission is to guide you towards the perfect insurance plan tailored to your needs.

Our Services

CPA & ബമ്പർ-ടു-ബമ്പർ ഇൻഷുറൻസ്

പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് CPA കവർ, ബമ്പർ-ടു-ബമ്പർ കവർ ഒരു വർഷത്തേക്കാണ് കിട്ടുന്നത്. ശേഷം Third Party ഇൻഷുറൻസ് മാത്രമേ ഉണ്ടാകുകയുള്ളു. CPA കവർ എടുത്താൽ RC ഉടമയ്ക്ക് അപകടത്തിൽ ₹15 ലക്ഷം വരെ ക്ലെയിം ലഭിക്കും. ബമ്പർ-ടു-ബമ്പർ കവർ വാഹന റിപ്പയർ ചെലവുകൾ പരമാവധി നൽകുന്നു. CPA കവർ നിർബന്ധമാണ്, CPA കവർ വെറും 330 രൂപയ്ക്ക് ലഭ്യമാണ്. 📲 8304088417 ൽ WhatsApp ചെയ്യുക.

അപകട ഇൻഷുറൻസ്

അപകട ഇൻഷുറൻസ് ഹെൽത്ത് ഇൻഷുറൻസിന്റെ ഭാഗമാണ്, CPA കവർ വാഹന ഇൻഷുറൻസിന്റേത്. 👉 അപകടത്തിൽ കുടുംബത്തിന് സുരക്ഷ. ✅ മരണത്തിൽ 100% തുക
✅ വൈകല്യങ്ങൾക്ക് സാമ്പത്തിക സംരക്ഷണം
✅ ജോലി നഷ്ടപ്പെട്ടാൽ വരുമാന സംരക്ഷണം
✅ 5% ക്ലെയിം-ഫ്രീ ബോണസ്
✅ EMI സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസ സഹായം, കോമാ കവർ
യോഗ്യത: 5–65 വയസ്.
ക്ലെയിം വന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ കമ്പനിയെ അറിയിക്കുക, 30 ദിവസത്തിനുള്ളിൽ രേഖകൾ സമർപ്പിക്കുക.

ഹെൽത്ത് ഇൻഷുറൻസ്

ആരോഗ്യം തന്നെയാണ് സമ്പാദ്യം. ആശുപത്രി ചിലവ് ദിനംപ്രതി ഉയരുന്നു. വ്യക്തികൾക്കും കുടുംബങ്ങൾക്കും കവർ ലഭ്യമാണ്. 👉 സത്യസന്ധമായി ആരോഗ്യ വിവരങ്ങൾ (ആസ്ത്മ, ബ്ലഡ് പ്രെഷർ, കൊളസ്ട്രോൾ, ഡയബിറ്റീസ്, ക്രോണിക് ബ്രോങ്കൈറ്റിസ് , ഒബെസിറ്റി,1 വർഷം മുൻപ് PTCA (അഞ്ജിയോപ്ലാസ്റ്റി) ചെയ്ത കൊറോണറി ആർട്ടറി രോഗം മുതലായവ) നൽകുക. GST ഒഴിവാക്കിയിരിക്കുന്നു. ഇപ്പോൾ എടുക്കാൻ ഏറ്റവും നല്ല സമയം.

ഹോം ഇൻഷുറൻസ്

വീട് നിങ്ങളുടെ സമ്പാദ്യം. തീ, മിന്നൽ, വെള്ളപ്പൊക്കം, മോഷണം മുതലായവയിൽ നിന്നും സംരക്ഷിക്കുന്നു. താമസയോഗ്യമല്ലാത്ത സാഹചര്യം വന്നാൽ വാടക നഷ്ടം കവർ ചെയ്യുന്നു. ❌ ടെററിസം, യുദ്ധം, ആണവ അപകടം കവർ ചെയ്യില്ല.

ഷോപ്പ് കീപ്പേഴ്സ് ഇൻഷുറൻസ്

കടയെ തീ, മോഷണം, അപകടങ്ങൾ, ഉത്തരവാദിത്തങ്ങൾ മുതലായവയിൽ നിന്ന് സംരക്ഷിക്കുക. 👉 കെട്ടിടം, സാധനങ്ങൾ, പണം (₹50,000 വരെ), ഗ്ലാസ് ബ്രേക്കേജ്, പേഴ്സണൽ ആക്സിഡന്റ്, പബ്ലിക് ലയബിലിറ്റി (₹10 ലക്ഷം വരെ). പ്രീമിയം:
• ബിൽഡിംഗ് & കണ്ടന്റ്സ് ₹225 (₹1,00,000 വരെ)
• ബർഗ്ലറി ₹125 (₹50,000 വരെ)
• മണി ഇൻഷുറൻസ് ₹50 (₹20,000 വരെ)
• പേഴ്സണൽ ആക്സിഡന്റ് ₹100 (₹10,00,000 വരെ)
📞 കൂടുതൽ വിവരങ്ങൾക്ക്: 8304088417

ഫയർ ഇൻഷുറൻസ്

വീട്, കട, ഓഫീസ്, ഗോഡൗൺ — എല്ലാം സംരക്ഷിക്കുക. 👉 തീ, മിന്നൽ, വെള്ളപ്പൊക്കം, മോഷണം എന്നിവയിൽ നിന്ന്. കെട്ടിടം, യന്ത്രങ്ങൾ, സ്റ്റോക്ക്, ഫർണിച്ചർ: ₹50 ലക്ഷം വരെ കവർ. ഓപ്ഷണൽ: ഭവനം, ഡെബ്രിസ് നീക്കം, ഭൂകമ്പം (₹10 ലക്ഷം വരെ). 💰 പ്രീമിയം: ₹500 മുതൽ. 📞 8304088417

ലൈഫ് ഇൻഷുറൻസ്

ജീവിതം പ്രവചിക്കാനാവാത്തതാണ്. 👉 കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ലൈഫ് ഇൻഷുറൻസ്. ✅ മരണാനന്തര ലമ്പ് സം പേയ്മെന്റ്
✅ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം
✅ വായ്പ / EMI സംരക്ഷണം
✅ റിട്ടയർമെന്റ് & പെൻഷൻ പ്ലാൻസ്
💰 പ്രീമിയം ₹500 മുതൽ (പ്രായം/ആരോഗ്യം അനുസരിച്ച്). 📞 കൂടുതൽ വിവരങ്ങൾക്ക്: 8304088417

Contact Us

Ready to secure your future? Contact us for personalized insurance plans via WhatsApp at 8304088417.

Visit us at smoothinsure.com